കൊളച്ചേരി : വയനാട് ദുരന്ത ഭൂമിയിൽ വീട് നഷ്ടപ്പെട്ടവരിൽ മൂന്ന് കുടുംബങ്ങൾക്ക് കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസ് (പി ടി എച്ച്) മസ്കറ്റ് ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ എസ് മുസ്തഫ ഹാജി തളിപ്പറമ്പ് മൂന്ന് വീടുകൾ നിർമ്മിച്ചു നൽകുംനൽകും. സ്ഥലവും കുടുംബവും നിർണ്ണയിച്ചു കഴിഞ്ഞാൽ ആവശ്യമായി വരുന്ന ഫണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖേന കൈമാറുമെന്ന് അറിയിച്ചു.
Post a Comment