കൊളച്ചേരി: കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എം.എല്‍.എ.യുമായിരുന്ന സി.പി. മൂസാന്‍കുട്ടി അനു്‌സമരണം നടത്തി. പാട്ടയം അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടി സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. മയ്യില്‍ ഏറിയ സെക്രട്ടറി അനുസ്മരണ പ്രഭാഷണം നടത്തി. കെ.രാമകൃഷ്ണൻ, എ. കൃഷ്ണന്‍ എന്നിവർ സംസാരിച്ചു.

Post a Comment