മയ്യിൽ ചിലമ്പൊലി കലാവിദ്യാലയം ഏഴാം വാർഷികാഘോഷം 'ആരവം 2004' സംഘാടകസമിതി രൂപീകരണ യോഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിതയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർമാരായ കെ ബിജു, കെ ശാലിനി എന്നിവരും, കെ പി ചന്ദ്രൻ മാസ്റ്റർ, രനിൽ നമ്പ്രം, ഒ വി സുരേഷ്, മനോജ് കല്യാട് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിതയെ ചെയർമാനായും, കൺവീനറായി രനിൽ നമ്പ്രത്തെയും വൈസ് ചെയർമാനായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത, വാർഡ് മെമ്പർമാരായ ഇഎം സുരേഷ് ബാബു, കെ ബിജു, കെ ശാലിനി, അഡ്വ. കെ വി മനോജ് കുമാറിനെയും,
Post a Comment