മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

മയ്യില്‍ ഗവ. ഹൈസ്കൂള്‍ 1988 _89 വര്‍ഷം എസ്എസ്എല്‍സി ബാച്ച് വയോജന കേന്ദ്രം സന്ദര്‍ശിച്ചു; സാമ്പത്തിക സഹായം നല്‍കി

മയ്യില്‍ ഗവ. ഹൈസ്കൂള്‍ 1988 _89 വര്‍ഷം എസ്എസ്എല്‍സി ബാച്ച് വയോജന കേന്ദ്രം സന്ദര്‍ശിച്ചു; സാമ്പത്തിക സഹായം നല്‍കി

മയ്യില്‍ ഗവ. ഹൈസ്കൂള്‍ 1988 _89 വര്‍ഷം എസ്എസ്എല്‍സി ബാച്ച് ദലമര്‍മരം നേതൃത്വത്തില്‍ കണ്ണൂര്‍ തോട്ടട അഭയനികേതന്‍ വയോജന കേന്ദ്രം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്കൊപ്പം അനുഭവങ്ങള്‍ പങ്കിടുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. ദലമര്‍മരം ചെയര്‍മാന്‍ സുനില്‍ കേളോത്ത്, കണ്‍വീനര്‍ എം.കെ.രാജീവന്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി.മനോജ്, പ്രീത മയ്യില്‍, മനോഹരന്‍ വള്ളിയോട്ട്, രാജേഷ് കയരളം, വി.സി.ജയരാജന്‍, ശ്രീജ ചന്ദ്രന്‍, തങ്കമണി എന്നിവര്‍ നേതൃത്വം നല്‍കി..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്