മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ അഖണ്ഡ രാമായണ പാരായണ യജ്ഞം ആഗസ്ത് 15ന്

കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ അഖണ്ഡ രാമായണ പാരായണ യജ്ഞം ആഗസ്ത് 15ന്

കൊളച്ചേരി: - കർക്കിടക മാസാചരണത്തിൻ്റെ ഭാഗമായി കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിൽ അഖണ്ഡ രാമായണ പാരായണം സംഘടിപ്പിക്കുന്നു.

2014 ആഗസ്ത് 15 (1199 കർക്കിടകം 30ന് ) രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയായിരിക്കും പാരായണം നടക്കുക.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്