നാറാത്ത് : സേവാഭാരതി നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാറാത്ത് ഭാരതി ഹാളിൽ നടന്ന പരിപാടി രാഷ്ട്രീയ സ്വയം സേവക സംഘo വിഭാഗ് വ്യവസ്ഥ പ്രമുഖസജീവൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ ഉപാ ധ്യ ക്ഷൻ. K. V. വിദ്യാധരൻ ആശംസ പ്രസംഗം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരമണി അധ്യക്ഷതവഹിച്ചു. K. N. രമേശ് കുമാർ സ്വാഗതവും സുനിൽ കുമാർ നന്ദി യും പറഞ്ഞു.
Post a Comment