Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL KSSPA കൊളച്ചേരി ബ്ലോക്ക് വനിതാ ഫോറം കൺവെൻഷൻ സംഘടിപ്പിച്ചു

KSSPA കൊളച്ചേരി ബ്ലോക്ക് വനിതാ ഫോറം കൺവെൻഷൻ സംഘടിപ്പിച്ചു

മയ്യിൽ: KSSPA വനിതാ ഫോറം കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി മയ്യിൽ ഗാന്ധിഭവനിൽ കൺവെൻഷൻ  സംഘടിപ്പിച്ചു. വനിതാ ഫോറം ബ്ലോക്ക് പ്രസിഡണ്ട് സി.ഒ ശ്യാമളയുടെ അധ്യക്ഷതയിൽ വനിതാ ഫോറം ജില്ലാ സെക്രട്ടറി ഡോ: വി.എൻ രമണി ഉൽഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്ജില്ലാ ജനറൽ സെക്രട്ടറി കെ.സി. രമണി മുഖ്യ പ്രഭാഷണം നടത്തി. കെ.എം പുഷ്പജ, പി.പി ശാന്തകുമാരി, കെ.കെ.ഭവാനി, സി.കെ. രുഗ്മിണി, K.C. രാജൻ, സി.ശ്രീധരൻ, പി.കെ പ്രഭാകരൻ, എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. NC ശൈലജ സ്വാഗതവും വി.പി സുജാത നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്