ഉള്ളിയേരി : പാലോറ hss വിവിധ വിഷയങ്ങളിൽ അദ്ധ്യാപകരെ നിയമിക്കാത്തത്തിൽ പ്രതിഷേധിച്ച് udsf ന്റെ നേതൃത്വത്തിൽ പ്രിൻസിപ്പലുമായി ചർച്ച നടത്തി. അടുത്ത പ്രവർത്തി ദിവസത്തിൽ ഇതിനൊരു പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ksu സംസ്ഥാന സെക്രട്ടറി റനീഫ് മുണ്ടോത്ത്, msf നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാബിൽ എടത്തിൽ, മുഹമ്മദ് ഫാറൂഖ് എന്നിവർ അറിയിച്ചു.
Post a Comment