Home ആശ്രിത സിവി യെ DYFI കണ്ടക്കൈ മേഖല കമ്മിറ്റി അനുമോദിച്ചു ❤❤❤❤ -Thursday, July 11, 2024 0 കണ്ണൂർ യൂണിവേഴ്സിറ്റി MSC ജിയോളജി പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ആശ്രിത സിവി യെ DYFI കണ്ടക്കൈ മേഖല കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സ.ജിതിൻ കെ സി ഉപഹാരം നൽകി.മയ്യിൽ ആമ്പിലേരിയിലെ ആശ്രിത സി.വി.ക്ക് MSc ജിയോളജി പരീക്ഷയിൽ മൂന്നാം റാങ്ക്
Post a Comment