Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സെലക്ടഡ് കണ്ണപുരംഫൈനലില്‍.

സെലക്ടഡ് കണ്ണപുരംഫൈനലില്‍.

   കണ്ണാടിപ്പറമ്പ്:  റെഡ്സ്റ്റാര്‍ കണ്ണാടിപ്പറമ്പ്  സംഘടിപ്പിക്കുന്ന ജില്ലാതല സെവന്‍സ്  ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സെലക്ടഡ് കണ്ണപുരം ഫൈനലില്‍.  വെള്ളിയാഴ്ച നടന്ന മത്സരത്തില്‍  ഏച്ചൂര്‍ സ്‌പോര്‍ട്ടിങ്ങിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഞായറാഴ്ച് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍  അവിഗോ ഗ്രാഫിക്‌സ് ഏഴിലോടിനെ നേരിടും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്