Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കയരളം എ. യു. പി. സ്കൂളിൻെ്റയും കയരളം യുവജന ഗ്രന്ഥാലയത്തിൻെ്യും സംയുക്താഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

കയരളം എ. യു. പി. സ്കൂളിൻെ്റയും കയരളം യുവജന ഗ്രന്ഥാലയത്തിൻെ്യും സംയുക്താഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

കയരളം എ. യു. പി. സ്കൂൾ / യുവജന ഗ്രന്ഥാലയം കയരളം സംയുക്താഭിമുഖ്യത്തിൽ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉൽഘാടനവും ബഷീർ അനുസ്മരണവു നടന്നു കെ.രഞ്ജിത്ത് മാസ്റ്റർ ഉൽഘാടനം ചെയ്തു കൊണ്ട് ബഷീറിൻ്റെ ജീവിതത്തെക്കുറിച്ചും, അദ്ദേഹത്തിൻ്റെ പാത്തുമ്മയുടെ ആട് മുതൽ പ്രധാന കൃതികളിലൂടെ പരിചയപ്പെടുത്തി, വിഷ മഘട്ടത്തിൽ സഹായിക്കുന്നവനാണ് ചങ്ങാതി എന്നും, അല്ലാതെ മല്ലൻ്റേയും മാതേവൻ്റേയും പോലെയുള്ള ചങ്ങാത്ത മല്ല വേണ്ടതെന്നും പാട്ടിലൂടേയും അഭിനയത്തിലൂടേയും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.ഗ്രന്ഥാലയം പ്രസിഡണ്ട് കെ.പി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി. വിദ്യാരംഗം കാലാസാഹിത്യ വേദി കൺവീനർദിയാ ലക്ഷ്മി സ്വാഗതവും ജോ: കൺവീനർ രമ്യ പ്രസാദ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്