Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തേക്ക് മരം കടപുഴകി വീണ് വീടിന് കേട് പാടുകൾ പറ്റി

തേക്ക് മരം കടപുഴകി വീണ് വീടിന് കേട് പാടുകൾ പറ്റി

പാട്ടയം അഴീക്കോടൻ സ്മാരക വായനശാല പരിസരത്തെ കുറിയ സുരേശൻ്റെ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണു.
മുകൾ നിലയിലെ നിരവധി ഓടുകളും പിവിസി പാത്തിയും തകർന്നു. CPIM കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര, കൊളച്ചേരി വില്ലേജ് ഓഫീസർ മഹേഷ് , വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ  എം. സഹദേവൻ, CPM പ്രവർത്തകരായ സി വിജയൻ, കെ. സന്തോഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സമീപ പ്രദേശത്തെ നിരവധി മരങ്ങൾ കട പുഴകി വീണ് ഗതാഗത തടസവും നേരിട്ടു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്