Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കേരള ഫോക്ലോർ അക്കാദമി ഫെലോഷിപ്പ് നേടിയ എംവി കുഞ്ഞിരാമൻ പെരുമലയനെ ആദരിച്ചു

കേരള ഫോക്ലോർ അക്കാദമി ഫെലോഷിപ്പ് നേടിയ എംവി കുഞ്ഞിരാമൻ പെരുമലയനെ ആദരിച്ചു

കേരള ഫോക്ലോർ അക്കാദമി ഫെലോഷിപ്പ് നേടിയ എംവി കുഞ്ഞിരാമൻ പെരുമലയൻ (പുഴാതി) മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരം നടത്തി.
സാംസ്കാരിക പ്രവർത്തകനും മിത്ര ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി കൺവീനറുമായ ശ്രീധരൻ സംഘമിത്ര പൊന്നാടയണിച്ച് ആദരിച്ചു.
എം.വി ബാലകൃഷ്ണൻ പെരുമലയൻ അധ്യക്ഷത വഹിച്ചു.
ടി വി രാമൻ പണിക്കർ കൊളച്ചേരി. എം.വി കുഞ്ഞിരാമൻ പണിക്കർ കമ്പിൽ, എം.പി മനോജ്, എം. പി, സുരേശൻ പണിക്കർ പുഴാതി, ഗിരീഷ് മേലൂർ, രഞ്ജി മുതുറോൻ, സജീവൻ കട്ടോളി, പ്രജിത് മമ്പാല, ഷൈനി. എം.വി. ശോഭ ടീച്ചർ എന്നിവർ പ്രസംഗിച്ചു. 
എം.വി കുഞ്ഞിരാമൻ പെരുമലയൻ മറുപടി പ്രസംഗവും എം.പി രാമകൃഷ്ണൻ സ്വാഗതവും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്