Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ

കുറ്റ്യാട്ടൂർ : പഴശ്ശിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി ദിനാചരണ ഭാഗമായി അഹല്യ കണ്ണാശുപത്രിയുമായി ചേർന്ന് നാളെ (ജൂലൈ 21 ഞായറാഴ്ച) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 01:00 മണി വരെ പഴശ്ശി സ്കൂൾ റോഡിൽ കമ്പിനി പീടികക്ക് സമീപം സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് ഡിസിസി സെക്രട്ടറി രജിത് നാറാത്ത് ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്