മയ്യിൽ: വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി കെ. പ്രദീപൻ അദ്ധ്യക്ഷതയിൽ വി. പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
കെ. പി.രാധാകൃഷ്ണൻ, സുരേഷ് ബാബു പി.പി, നിഷ.ടി.പി, നിഷ.കെ എന്നിവർ സംസാരിച്ചു.
Post a Comment