Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഉപ തിരഞ്ഞെടുപ്പ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഉപ തിരഞ്ഞെടുപ്പ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഉപ തിരഞ്ഞടുപ്പ് നടക്കുന്ന ഉള്ളിയേരിയിൽ യു ഡി എഫ് തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി കെ രാജീവൻ ഉദ്ഘാടനം ചെയ്യുന്നു
ഉള്ളിയേരി : ജൂലൈ 30ന്  ഉള്ളിയേരി മൂന്നാം വാർഡിൽ തെരുവത്ത് കടവിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി റംല പാവട്ട്  കണ്ടി യുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ രാജീവൻ ഉദ്ഘാടനം ചെയ്തു തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ റെജീഷ് ആയിരോളി ആദ്യക്ഷത വഹിച്ചു.എ ടാടത്ത് രാഘവൻ, ഡിസിസി ട്രഷറർ ടി ഗണേഷ് ബാബു, പഞ്ചായത്ത്‌ ലീഗ് സെക്രട്ടറി റഹീം എടത്തിൽ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ കെ സുരേഷ്,ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി സതീഷ് കന്നൂർ,യൂത്ത്‌ ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത്, കൺവീനർ എംസി അനീഷ്, സുജാത നമ്പൂതിരി,ഷെമീൻ പുളിക്കൂൽ, ലിനീഷ് പൂക്കോടൻ ചാലിൽ സ്ഥാനാർത്ഥി റംല ഗഫൂർ ബാബു മഞ്ഞകയ്യിൽ, ടി.പി ശിവഗംഗൻ, മനാഫ് ആയിരോളി, റാഫി ആയിരോളി, ബഷീർ പുനത്തിൽ എന്നിവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്