Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ബാങ്ക് ചെണ്ട് മല്ലിക കൃഷി ആരംഭിച്ചു

നാറാത്ത് ബാങ്ക് ചെണ്ട് മല്ലിക കൃഷി ആരംഭിച്ചു

നാറാത്ത് : പൊന്നോണത്തെ വരവേൽക്കാൻ ചെണ്ട് മല്ലിക കൃഷി ചെയ്ത് നാറാത്ത് സർവീസ് സഹകരണ ബാങ്ക്.

നാറാത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സഹജൻ എ, നാറാത്ത് മെയിൻ ബ്രാഞ്ച് മാനേജർ രാജേഷ് പി, ബാങ്ക് ജീവനക്കാരായ ഗിരീശൻ പി, രാജേന്ദ്രൻ കെ ഷാജിർ കമ്പിൽ എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments