കമ്പിൽ : സെൻറർ ഫോർ ഫിനാൻഷ്യൽ ലിറ്ററൻസി എടക്കാട് ബ്ലോക്ക് അക്ഷര കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ സാമ്പത്തിക സാക്ഷരതാ ക്ലാസ് പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സിഫ് എൽ കോർഡിനേറ്റർ സി അഞ്ജു ഉൽഘാടനം ചെയ്തു. സി എഫ് എൽ അസോസിയേറ്റ് കെ വി അമ്പിളി ആശംസയർപ്പിച്ചു.
Post a Comment