മുല്ലക്കൊടി മാപ്പിള എൽ പി സ്കൂൾ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തി

മുല്ലക്കടി മാപ്പിള എല്‍ പി സ്കൂൾ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സ്കൂൾതല മത്സരം നടത്തി. ഒന്നാം സ്ഥാനം സൻഹ എം. രണ്ടാം സ്ഥാനം മുഹമ്മദ് ഷയാൻ എം. മൂന്നാം സ്ഥാനം നൗലാ നൗഫൽ,സൽവ ഷാഫി എന്നിവർ കരസ്ഥമാക്കി ജൂലൈ 13ന് രാധാകൃഷ്ണ യു പി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ലാതര മത്സരത്തിലേക്ക് സൻഹ എം നെ തിരഞ്ഞെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്