മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ പ്രവചന മത്സരം സംഘടിപ്പിച്ചു

പ്രവചന മത്സരം സംഘടിപ്പിച്ചു

കോപ്പ അമേരിക്ക ഫുട്ബോൾ 2024, മത്സരത്തിനോടനുബന്ധിച്ച് അർജൻ്റീന ഫാൻസ് കോറളായി പ്രവചന മത്സരം സംഘടിപ്പിച്ചു. കോപ്പ 2024 ആര് നേടും, ? മത്സരത്തിൻ്റെ ഗോൾ നില എത്ര? എന്നതായിരുന്നു ചോദ്യം ശരിയുത്തരം എഴുതിയരിൽ നിന്നും നറുക്കെടുപ്പിലെ വിജയിയെ കണ്ടെത്തി. സിദാൻ കോറളായിയാണ് വിജയ്. കോറളായി പാലത്തിനടുത്ത് വെച്ച് നടന്ന നറുക്കെടുപ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു. സി.മോഹനൻ്റെ അദ്ധ്യക്ഷയിൽ നടന്ന പരിവാടി ഷംസീർ  കോറളായി സമ്മാനദാനം നടത്തി. ശ്രീജേഷ് കൊയിലേരിയൻ, ടി.വി. സമീർ, പി സനകൻ, ഇ. ഷൺമുഖൻ, യു.പി. മജീദ്, കെ. അമർനാഥ്, പി.വിനീഷ്, സി. പ്രസാദ്, ഇ.കരുണാകരൻ, ടി.വി ഷക്കീർ, സഹദ് ഉസ്സൻ, കെ താജുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.നിഷാന്ത്, എൻ.പി. റഷീദ്, കെ. അഹമ്മദ് കുട്ടി, എൻ.പി. മുസ്തഫ, എം.ടി. സഹീർ, കെ.അൻവർ, കെ. നിസാർ, എം.ടി. സിനാദ് എന്നിവർ ഓൺലൈൻ ആയി ആശംസയറിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്