ഉള്ളിയേരി : നാറാത്ത് എൻ എം എം എ യു പി സ്കൂളിന്റെയും പാലോറ ഹയർ സെക്കൻഡറി സ്കൂളിന്റെയും ഇടയിൽ നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി തെരുവ് നായക ൾപ്രദേശത്ത് നിൽക്കുന്നത്. ഇരുചക്ര വാഹനക്കാർക്ക്പിറകെ ഓടുന്നത്കാരണം അപകടം ഉണ്ടാവാൻ സാധ്യത യുണ്ട്.കാൽനട യാത്രക്കാർക്കും ഈ വഴി പോവുന്നത് വളരെയേറെ ബുദ്ദിമുട്ടി കൊണ്ടാണ്. ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ കുറെ കാലമായി പരാതി കൊടുക്കുന്നു ഇത് വരെ ഇതിന്ന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല.
റിപ്പോർട്ടർ : ഫൈസൽ നാറാത്ത്
Post a Comment