Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ നിരത്തുപാലം മുസ്ലീംലീഗ് ഓഫീസിനു സമീപത്തെ റിട്ട: എസ്.ഐ. . ബി.ശാദുലി അന്തരിച്ചു.

മയ്യില്‍ നിരത്തുപാലം മുസ്ലീംലീഗ് ഓഫീസിനു സമീപത്തെ റിട്ട: എസ്.ഐ. . ബി.ശാദുലി അന്തരിച്ചു.

 



മയ്യില്‍: നിരത്തുപാലം മുസ്ലീംലീഗ് ഓഫീസിനു സമീപത്തെ ബി.ശാദുലി(71)അന്തരിച്ചു. പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലെ റിട്ട.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആണ്. ഭാര്യ:ആര്‍.പി.റാബിയ. മക്കള്‍: നസീറ, നദീറ, നദീര്‍. മരുമക്കള്‍: അശ്രഫ്(അബൂദാബി) അനീഫ( ദുബായ്) അസ്ള ഹ (കാലടി) സഹോദരങ്ങള്‍: മാമു(മാട്ടൂല്‍) പരേതനായ കമാല്‍ . ഖബറടക്കം നടന്നു.


0/Post a Comment/Comments