Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കേരള കർഷകസംഘം വേശാല വില്ലേജ് കൺവെൻഷൻ നാളെ

കേരള കർഷകസംഘം വേശാല വില്ലേജ് കൺവെൻഷൻ നാളെ

ചട്ടുകപ്പാറ- കേരള കർഷകസംഘം വേശാല വില്ലേജ് കൺവെൻഷൻ 28. 07.2024 ന് ഞായറാഴ്ച ( നാളെ) രാവിലെ 10 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടക്കും. ജില്ലാ കമ്മറ്റി അംഗം രാജേഷ് പ്രേം ഉൽഘാടനം ചെയ്യും.വില്ലേജ് പ്രസിഡണ്ട് കെ.മധു അദ്ധ്യക്ഷ്യം വഹിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്