തിരുവനന്തപുരത്ത് കാറിന് മുകളിൽ മരം കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം തൊളിക്കോട് സ്വദേശി മോളിയാണ് മരണപ്പെട്ടത്. 42 വയസ്സായിരുന്നു. രണ്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത് കൂടെയുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment