അരിങ്ങളയൻ നാരായണി നിര്യാതയായി

നാറാത്ത് കോളനിയിലെ ശ്രീമതി അരിങ്ങളയൻ നാരായണി (90) നിര്യാതയായി.
ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ
മക്കൾ: ദാമോദരൻ, സുലോചന, അനിത, ഭാർഗവൻ
മരുമക്കൾ: മീര, ദേവദാസ്, പ്രമീള
സംസ്കാരം : നാളെ( 04.07.2024 വ്യാഴാഴ്ച) രാവിലെ 11:30 ന് പന്ന്യ ങ്കണ്ടി സമുദായ സ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്