മയ്യിൽ: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ മയ്യിലിൻ്റെ ജനകീയ ഡോക്ടർ എസ്.പി.ജുനൈദിനെ പവർ ക്രിക്കറ്റ് ക്ലബ്ബ് ആദരിച്ചു. മയ്യിൽ ഫാത്തിമ ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ രാധാകൃഷ്ണൻ മാണിക്കോത്ത് പൊന്നാടയും ഉപഹാരവും നൽകി . ബാബു പണ്ണേരി, അജയൻ.ആർ, രാജു പപ്പാസ്, എം.വി.അബ്ദുള്ള, രാഹുൽ മാണിക്കോത്ത്, എം.വി.അശ്രഫ്, ഒ.വി.സുരേഷ് എന്നിവർ സംസാരിച്ചു.
Post a Comment