പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുക; യുഡിഎഫ് പ്രതിഷേധ സംഗമം നടത്തി

യുഡിഎഫ് ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുന്നതിന് വേണ്ടി പ്രതിഷേധ സംഗമം നടത്തി. ജനപങ്കാളിത്തം കൊണ്ട് സംഗമം ശ്രദ്ധേയമായി യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കലിന്റെ അധ്യക്ഷതയിൽ നടത്തിയ സംഗമം ഡിസിസി ട്രഷറർ ടി ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു എടാട ത്ത് രാഘവൻ, സി രാജൻ മാസ്റ്റർ പഞ്ചായത്ത് കൺവീനർ കൃഷ്ണൻ കൂവിൽ, കെ കെസുരേഷ്, ശ്രീധരൻ മാസ്റ്റർ, സതീഷ് കന്നൂര്, അനീഷ് എം സി, ടി ഹരിദാസ്, റഹീം എടത്തിൽ,  ഇബ്രാഹിം പീറ്റ കണ്ടി, മൂസകോയ കണയങ്കോട്, നജീബ് കക്കഞ്ചേരി, ഹസ്സൈനാർ പാറക്കൽ, ബിജു വെട്ടുവച്ചേരി, ബിന്ദു കോറോത്ത്, സുജാത നമ്പൂതിരി, ഷൈനി പട്ടാങ്കോട്ട്, മുനീറ പുല്ലരു വീട്ടിൽ, ഗീതാ പുളിയാറയിൽ, സുമ ടീച്ചർ, ഹേമലത, സിൽജ ചാമുങ്കര, ഫൈസൽ നാറാത്ത്, സുധിൻ സുരേഷ്, ഷമീൻ പുളിക്കൂൽ,മുഹമ്മദലി, മാമ്പൊയിൽ, അബൂബക്കർ നാറാത്ത് എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്