മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കാർഗിൽ വിജയ് ദിവസ് ആഘോഷം മയ്യിൽ യുദ്ധസ്മാരക മന്ദിരത്തിൽ

കാർഗിൽ വിജയ് ദിവസ് ആഘോഷം മയ്യിൽ യുദ്ധസ്മാരക മന്ദിരത്തിൽ

എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ച വാർ മെമ്മോറിയലിൽ (മയ്യിലിൽ) 2024 ജൂലൈ 26ന് കാലത്ത് 9 മണി മുതൽ കാർഗിൽ വിജയദിവസ് ആഘോഷം വിവിധ സ്കൂളുകളുടെ NCC കേഡറ്റുകൾ പുഷ്പാർച്ചന നടത്തുന്നതോടെ ആരംഭിക്കും. പുഷ്പാർച്ചനക്ക് ശേഷം 10.45 ന് കണ്ണൂർ മിലിറ്ററി സ്റ്റേഷൻ കമാൻഡർ,സൈനിക അധികാരികൾ, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ഇടൂഴി ഇല്ലം ഫൗണ്ടേഷൻ, വിവിധ വിമുക്തഭട സംഘടനകൾ, സാമൂഹ്യ സേവന സംഘടനകൾ തുടങ്ങിയവരുടെ സാന്നിധ്യത്തി മിലിറ്റി സ്റ്റേഷൻ കമാണ്ടർ ദേശീയ പതാക ഉയർത്തി പതാകവന്ദനം ചെയ്തു റീത്ത് സമർപ്പണവും പുഷ്പാർച്ചനകളും നടത്തി മധുര പലഹാരം വിതരണം ചെയ്ത് പരിപാടിക്ക് സമാരംഭം കുറിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്