മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ തായംപൊയിലിലെ ഇ.പി. പത്മാവതി അമ്മ നിര്യാതയായി

മയ്യിൽ തായംപൊയിലിലെ ഇ.പി. പത്മാവതി അമ്മ നിര്യാതയായി

മയ്യിൽ തായംപൊയിലിലെ ഇ.പി. പത്മാവതി അമ്മ (89) നിര്യാതയായി.
ഭർത്താവ് പരേതനായ സി.വി. കമ്മാരൻ നമ്പ്യാർ
മക്കൾ: ഇ.പി. രുഗ്മിണി, ഇ.പി. ശാരദ, ഇ.പി. സരസ്വതി, പരേതയായ ഇ.പി. മീനാക്ഷി , മരുമകൻ : എ.വി.മാധവൻ (വടുവൻകുളം), 
സഹോദരങ്ങൾ ഇ.പി. നാരായണി (ചുഴലി), ഇ.പി കൃഷ്ണൻ (വടുവൻ കുളം), ഇ.പി. കുഞ്ഞിരാമൻ (വടുവൻ കുളം),  പരേതനായ ഇ.പി. നാരായണൻ (വടുവൻ കുളം), പരേതയായ ഇ.പി. ലക്ഷ്മി (വേശാല)
സംസ്കാരം : രാവിലെ 10 മണിക്ക്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്