അവശത അനുഭവിക്കുന്ന അന്യ സംസ്ഥാനക്കാരിയായ ശ്രീമതി ബോബി മുടോയ്ക്കും കുടുംബത്തിനും മയ്യിൽ ലയൺസ് ക്ലബ്ബ് സർവീസ് ഡേയുടെ ഭാഗമായി സാമ്പത്തിക സഹായവും ഭക്ഷണ കിറ്റും വിതരണം ചെയ്തു. ചടങ്ങിൽ മയ്യിൽ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ശ്രീ. പി. കെ. നാരായണൻ, നിയുക്ത പ്രസിഡന്റ് എ. കെ. രാജ്മോഹൻ, ശ്രീ പി രാധാകൃഷ്ണൻ, ശ്രീ. ബാബു സി. പി, ശ്രീ സി കെ പ്രേമരാജനും മറ്റു ലയൺസ് ക്ലബ് അംഗങ്ങളും ശ്രീമതി ബോബിമുടോയ് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ വാർഡ് മെമ്പർ ശ്രീ യൂസഫ് പാലക്കൽ, ശ്രീ സി വിനോദ് മാസ്റ്റർ, ശ്രീ ജുനൈസ് തുടങ്ങിയവരും പങ്കെടുത്തു.
Post a Comment