കമ്പിൽ: ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് കമ്പിൽ സോൺ പ്ലാറ്റ്യൂൺ നൈറ്റ് മാർച്ച് നടത്തി. മയ്യിൽ ടൗണിൽ നടത്തിയ മാർച്ച് എസ് വൈ എസ് ജില്ലാ സെക്രട്ടറി അംജദ് മാസ്റ്റർ പാലത്തുങ്കര ഉദ്ഘാടനം ചെയ്തു. നസീർ സഅദി കയ്യങ്കോട്,ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, മിദ് ലാജ് സഖാഫി ചോല, അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര,നൗഷാദ് മൗലവി തരിയേരി, ഉമർ സഖാഫി ഉറുമ്പിയിൽ, ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ, മുനീർ സഖാഫി കടൂർ,അബ്ദുൽ അസീസ് മാസ്റ്റർ വേശാല, ഉവൈസ് നൂഞ്ഞേരി,അശ്റഫ് ചേലേരി സംബന്ധിച്ചു.
Post a Comment