Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഏറിയ പ്രവാസി ഫാമിലി വെൽഫെയർ കോ-ഓപ്പ് സൊസൈറ്റി നവീകരിച്ച ഓഫീസ് ഉത്ഘാടനം ജൂലായ് 29ന്

മയ്യിൽ ഏറിയ പ്രവാസി ഫാമിലി വെൽഫെയർ കോ-ഓപ്പ് സൊസൈറ്റി നവീകരിച്ച ഓഫീസ് ഉത്ഘാടനം ജൂലായ് 29ന്

മയ്യിൽ- മയ്യിൽ എറിയാ പ്രവാസി സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉത്ഘാടനം ജൂലൈ 29 ന് രാവിലെ 11.30 ന് തളിപ്പറമ്പ് MLA ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പി മനോജ്‌ ചെയർമാനായി സ്വാഗത സംഘം രൂപീകരിച്ചു. ബാങ്ക് പ്രസിഡന്റ്‌ കെ വി ശിവൻ അധ്യക്ഷനായിരുന്നു. എൻ അനിൽകുമാർ, രാജീവൻ വി കെ, പി മനോജ്‌, കെ സി വിജയൻ എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments