മലപ്പട്ടം : റിട്ട. KSEB ഓവർസിയർ കെ.കെ. കൃഷ്ണൻ (61) നിര്യാതനായി.
പരേതരായ സ്വന്തന്ത്ര്യ സമര സേനാനിയായിരുന്ന ഇ.പി. കുഞ്ഞമ്പു നമ്പ്യാർ കെ.കെ. ലക്ഷ്മി അമ്മ എന്നിവരുടെ മകനാണ്.
ഭാര്യ ബീന (നായാട്ടുപാറ)
മക്കൾ വൈഷ്ണ, ജിഷ്ണ.
സഹോദരങ്ങൾ കെ.കെ. മാധവി അമ്മ, കെ.കെ. നാരായണൻ, കെ.കെ. ലക്ഷ്മണൻ (സെക്രട്ടറി Cpim മലപ്പട്ടം E ബ്രാഞ്ച് )
വളയം വെളിച്ചം ഇ.പി കുഞ്ഞമ്പു നമ്പ്യാർ സ്മാരക വായനശാലയിൽ 4.9.24 ബുധൻ രാവിലെ 9 മണി മുതൽ 10 മണി വരെ പൊതുദർശനം. തുടർന്ന് 11.30ന് നായാട്ടുപാറയിൽ സംസ്കാരം.
Post a Comment