ചെറുപുഴ : ലൈനിലെക്ക് ചാഞ്ഞ മരങ്ങൾ മുറിച്ച് മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് കെ.എസ്. ബി ലൈൻമാൻ മരിച്ചു. ചെറുപുഴ പാടിച്ചാൽ സെക്ഷൻ ഓഫീസിലെ റഫീഖ് ആണ് മരിച്ചത്. പാടിച്ചാൽ ഞെക്ലിയിൽ വെച്ചായിരുന്നു അപകടം. ഞെക്ലി സ്വദേശിയാണ് മരണപ്പെട്ട റഫീഖ് മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.
Post a Comment