മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പോന്താറമ്പിലെ കഴകപ്പുര നാരായണൻ നിര്യാതനായി

പോന്താറമ്പിലെ കഴകപ്പുര നാരായണൻ നിര്യാതനായി

കുറ്റിയാട്ടൂർ: പോന്താറമ്പിലെ കഴകപ്പുര നാരായണൻ (87) നിര്യാതനായി.
ഭാര്യ : പരേതരായ ജാനകി (നാരായണി) അടുവാപ്പുറം.
 മക്കൾ: ജനാർദനൻ, (ഡ്രൈവർ) ശ്രീജ, ഷാജി, (ഓട്ടോ ഡ്രൈവർ മയ്യിൽ) സിന്ധു
മരുമക്കൾ: സവിത (കടമ്പൂർ), സന്തോഷ് (കടമ്പൂർ), സിന്ധു (ഇരിണാവ്), വിനോദ് (കോലത്തുവയൽ)
സഹോദരങ്ങൾ: പരേതയായ നാരായണി പരിപ്പായി
സംസ്കാരം ഞായർ രാവിലെ 10 മണിക്ക്  കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്