Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2002 - 2004 പ്ലസ്ടു സയൻസ് ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം Avenoir-24 കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ വച്ചു നടന്നു

മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2002 - 2004 പ്ലസ്ടു സയൻസ് ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം Avenoir-24 കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ വച്ചു നടന്നു

കാട്ടാമ്പള്ളി: മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2002 - 2004 പ്ലസ്ടു സയൻസ് ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം Avenoir-24 കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ വച്ചു നടന്നു. പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും അധ്യാപകരുമുൾപ്പെടെ ഏകദേശം നൂറ്റി ഇരുപതു പേർ പങ്കെടുത്തു. അനൂപ്, ഹരീഷ്, സുജേഷ്, ശ്രീകാന്ത്‌, ഷംസുദ്ധീൻ, നിഥിൻ, ഹർഷ, ധന്യ എന്നിവർ സംസാരിച്ചു. എം.വി. കുഞ്ഞിരാമൻ നമ്പ്യാർ അധ്യാപകർക്ക് ഉപഹാരങ്ങൾ നല്കി. ക്ലാസ് അധ്യാപകരായിരുന്ന പുഷപവല്ലി കെ. ഇപ്പൊഴത്തെ പ്രിൻസിപ്പൽ കൂടിയായ എം.കെ.അനൂപ് കുമാർ, കെ.സി.വത്സരാജൻ, വി.പ്രഭാകരൻ, സി.ശശികുമാരി, റീത്ത വി, ബിന്ദു.കെ. ഷർമ്മിള, ഷജി, സീമ, ജഗന്നാഥൻ എം.പി. എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടന്നു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്