Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ജൂലൈ 1 ദേശീയ ഡോക്ടർ ദിനം; ഐഎംഎൻഎസ്ജിഎച്ച്എസ്എസ് മയ്യിൽ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർസ് ഡേ ആചരിച്ചു

ജൂലൈ 1 ദേശീയ ഡോക്ടർ ദിനം; ഐഎംഎൻഎസ്ജിഎച്ച്എസ്എസ് മയ്യിൽ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർസ് ഡേ ആചരിച്ചു

ജൂലൈ 1 ദേശീയ ഡോക്ടർ ദിനം ഐ എം എൻ എസ് ജി എച്ച്എസ്എസ് മയ്യിൽ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർസ് ഡേ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഇടൂഴി ആയുർവേദ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ ഡോക്ടർ ഐ ഭവദാസൻ നമ്പൂതിരിയെ കേഡറ്റുകൾ ആദരിച്ചു. 
പരിപാടിയിൽ, "ആദ്യം ആരോഗ്യം" എന്ന വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് ഡോക്ടർ ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി ക്ലാസെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്