Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL SSLC പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

SSLC പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

മാണിയൂർ- തരിയേരി സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം  SSLC പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ലൈബ്രററി കൗൺസിൽ കുറ്റ്യാട്ടൂർപഞ്ചായത്ത് നേതൃസമിതി ജോ: കൺവീനർ എ.പ്രഭാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഒ.ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു. കെ.രാമചന്ദ്രൻ, പി.സി.രാജേഷ്, കെ. പി. ശിവദാസൻ, കെ. നാരായണൻ എന്നിവർ സംസാരിച്ചു. അനുമോദനം ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ മറുമൊഴി നടത്തി. വായനശാല സെക്രട്ടറി വി.വി. വരുൺ സ്വാഗതം പറഞ്ഞു. ലൈബ്രററേറിയൻ എൻ. ബീന നന്ദി രേഖപ്പെടുത്തി. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്