മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... SSLC, + 2, LSS ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

SSLC, + 2, LSS ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

പൊറോളം Akg സ്മാരക പൊതുജന വായനശാല & ഗ്രന്ഥാലയത്തിൻ്റെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ SSLC, + 2, LSS ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പുതുശ്ശേരി പി.ശ്രീധരൻ നായർ സ്മാരക എൻ്റോൺമെൻ്റ് വിതരണവും ചെയ്തു. പരിപാടിയിൽ വായനശാല ട്രഷറർ പി. ഹരീന്ദ്രൻ സ്വാഗതവും വാർഡ് മെമ്പർ അഡ്വ: ജിൻസി അദ്ധ്യക്ഷതയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.ലിജി ഉദ്ഘാടനവും എൻ്റോൺമെൻ്റ് വിതരണവും ചെയ്തു. സി.സി.ശശി ആശംസയർപ്പിച്ച് സാസാരിച്ചു. വായനശാല പ്രസിഡണ്ട് കെ.വി സന്തോഷ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്