മയ്യിൽ: മയ്യിൽ ലയൺസ് ക്ലബ്ബ് വീട്ടില്ലാത്തവർക്ക് വീട് പദ്ധതി പ്രകാരം ജന്മനാ ഭിന്നശേഷിക്കാരിയും നിലവിൽ വിധവയും ഒരു കൊച്ചു പെൺകുട്ടിയുടെ മാതാവും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത നിരാലംബയുമായ സ്ത്രീക്ക് സൗജന്യമായി പണിതു നൽകുന്ന സ്നേഹവീടിൻടെ താക്കോൽ കൈമാറൽ ലയൺ ഡിസ്ട്രിക്ട് ഗവർണ്ണർ LION CA TK REJEESH PMJF 15 / 06/2024 രാവിലെ 10 മണിക്ക് നിർവ്വഹിക്കും
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ വിശിഷ്ടാതിധിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പൊതു പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ വീടു പണിക്കായി 4 സെൻ്റ് സ്ഥലം സൗജന്യമായി നൽകിയ ചിറക്കലിലെ PWD കോൺട്രാക്ടർ 0C ഉല്ലാസനെയും ഭാര്യയും ആദരിക്കും.
Post a Comment