നാറാത്ത് എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം രാധാകൃഷ്ണൻ നിര്യാതനായി

നാറാത്ത് എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം തേലക്കാടൻ പുതിയ വീട്ടിൽ കൃഷ്ണൻ നമ്പ്യാരുടെയും മൈക്കീൽ കല്യാണിയമ്മയുടെയും മകൻ രാധാകൃഷ്ണൻ (63) നിര്യാതനായി. 
ഭാര്യ കോമളവല്ലി ചാത്തോത്തിടം (ചിറ്റാരിപ്പറമ്പ).
മക്കൾ : ദീപിക (SBI മുംബൈ), ഗോപിക ( ബാംഗ്ലൂർ )
മരുമക്കൾ : ലെജിൻ (സിങ്കപ്പൂർ ) കൃഷ്ണദാസ് (ബാംഗ്ലൂർ )
സഹോദങ്ങൾ : സത്യ (ഡൽഹി),ഇന്ദിര (മുക്കുന്ന് - തളിപ്പറമ്പ), വിനോദ് (നാറാത്ത്), പരേതരായ നാരായണൻ (മണി ) സുധ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്