സേവാഭാരതി കമ്പിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്പിൽ ടാക്കീസ് റോഡ് ശുചീകരിച്ചു. ശുചീകരണത്തിന് യൂണിറ്റ് സെക്രട്ടറി ജയരാജൻ മാസ്റ്റർ, സഹജൻ കമ്പിൽ, രതീഷ് കമ്പിൽ എന്നിവർ നേത്രത്വം നൽകി.
രാവിലെ എട്ട് മണിമുതൽ ആരംഭിച്ച ശുചീകരണത്തിൽ സേവാഭാരതി പ്രവർത്തകരോടൊപ്പം നാട്ടുകാരും പങ്കുചേർന്നു.
Post a Comment