മയ്യില്‍: എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ മയ്യില്‍ യൂദ്ധ സ്മാരകത്തില്‍ റിപ്പബ്ലിക്് ദിനാഘോഷം നടത്തി. ലഫ്റ്റനന്റ് കേണല്‍ ജി.ഡി.ജോഷി പതാക ഉയര്‍ത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്്കുമാര്‍ മുഖ്യാതിഥിയായിരുന്നു.കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.എസ്ഡ്ബ്ല്യൂഎ സെക്രട്ടറി മോഹന്‍ കാരക്കീല്‍, പഞ്ചായത്തംഗം സി.സന്ധ്യ, കെ.മോഹനന്‍, പി.സി.പി. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment