Home കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിന് സമീപം ചത്തോത്ത് ഉത്തമൻ നിര്യാതനായി ജിഷ്ണു -Sunday, June 09, 2024 0 കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിന് സമീപം ചത്തോത്ത് ഉത്തമൻ (57) നിര്യാതനായി. ഭാര്യ : അനിത മക്കൾ : അജിത്, വിഷ്ണു. സഹോദരങ്ങൾ : ജയശ്രീ, സീതസംസ്കാരം ഇന്ന് വൈകുന്നേരം 06:00 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ.
Post a Comment