മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... വായനദിനം

വായനദിനം

എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ചെറുവത്തലമൊട്ട മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂൾ സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണം ദീപ ഗിരിധരന്റെ അദ്ധ്യക്ഷയിൽ ശ്രീ കെ.പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.പി. ബാബുരാജ് മാണുക്കര  എം. അശ്രഫ് മാസ്റ്റർ പി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു ഹെഡ്മിസ്ട്രസ്സ് കെ.സി ഷംന ടീച്ചർ സ്വാഗതവും റജിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്