![]() |
ചെമ്പിലോട് ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം പ്രഭാഷകനും എഴുത്തുകാരനുമായ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു |
തലവിൽ : ചെമ്പിലോട് ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം പ്രഭാഷകനും എഴുത്തുകാരനുമായ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എവി അഷ്റഫ് അധ്യക്ഷത വഹിച്ചു. ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും സ്കൂൾ മാനേജർ ശ്രീജ മഠത്തിൽ നിർവഹിച്ചു.
പ്രിൻസിപ്പൽ ശ്രീമതി ടി പി റീനകുമാരി, കെ ടി അനീഷ്, ടി അബൂബക്കർ, വി ദിനേഷ് ബാബു എന്നിവർ ആശംസ അർപ്പിച്ചു. കെ പ്രകാശൻ മാസ്റ്റർ സ്വാഗതവും, ശ്രീമതി സി ആർ റീന നന്ദിയും പറഞ്ഞു.
Post a Comment