സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിലെ കുരുന്നുകൾക്കുളള സേവാഭാരതി കൊളച്ചേരി യുടെ പഠനസഹായം സേവാഭാരതി കൊളച്ചേരി പറമ്പ് യൂണിറ്റ് പ്രസിഡന്റ് ശ്രീ സജീവൻ സെക്രട്ടറി ബിബി കൊളച്ചേരി എന്നിവർ നിർവഹിച്ചു. ചടങ്ങിൽ യൂണിറ്റ് അംഗങളായ സുഗേഷ്, സുമേഷ് എന്നിവരും സന്നിഹിതരായിരുന്നു.
Post a Comment