കുഞ്ഞിക്കണ്ടി രാഘവൻ നിര്യാതനായി

നാറാത്ത് : ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം കുഞ്ഞിക്കണ്ടി രാഘവൻ (81) നിര്യാതനായി.
ഭാര്യ: മേപ്പേരി നാരായണി.     
മക്കൾ : പ്രസാദ്(ഗൾഫ്) പ്രസീത പ്രശാന്തൻ(വിമുക്തഭടൻ)    മരുമക്കൾ: മിനി (ചെക്കിക്കുളം) മനോഹരൻ ( പാട്ടയം) ലീന
സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ നാരായണൻ, സരോജിനി. 
സംസ്ക്കാരം ഇന്ന് (2.06.2024) 12 മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്