കുറ്റ്യാട്ടൂർ : കുറുവോട്ട് മൂലയിലെ സ്മിതാ ഹൗസിൽ അത്തീമ്മൽക്കേരി ദേവി (67) അന്തരിച്ചു.
ഭർത്താവ് : ഒ.ടി. പവിത്രൻ
മക്കൾ : സ്മിത, സിനി, സിന്ധു, വിവേക് (മിലിറ്ററി).
മരുമക്കൾ: അനിരുദ്ധൻ (ചാപ്പ), പ്രമോദ് (നാറാത്ത്), അനിൽകുമാർ മുല്ലക്കൊടി (സെക്രട്ടരി കോട്കോ സൊസൈറ്റി, ശ്രീകണ്ഠാപുരം), സൂര്യ (ചിറക്കൽ)
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പൊറോളം പൊതു ശ്മശാനത്തിൽ നടക്കും.

Post a Comment