മയ്യിൽ :- കാൻസർ ബാധിച്ച് ഒരു കിഡ്നി എടുത്ത് കളയുകയും ലിവറിന് സർജറിയും ആവശ്യമായ ആസാം സ്വദേശി ബോബി മുടോയിയുടെ ചികിത്സാ ഫണ്ടിലേക്ക് സമ്പാദ്യക്കുടുക്ക സംഭാവന ചെയ്ത് മാതൃകയായി കണ്ടക്കൈ എ.എൽ.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും മയ്യിൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുമായ ആരുഷി.
മുൻ പി ടി എ വൈസ് പ്രസിഡന്റ് ടി. പുരുഷോത്തമന്റെയും മായയുടെയും മകളാണ് ആരുഷി. യുവതിക്ക് വളരെ അടിയന്തിരമായി സർജറി ആവശ്യമായിരിക്കുകയാണ്.
രണ്ട് മക്കൾ അടങ്ങുന്ന ഈ കുടുംബം വർഷങ്ങളായി എട്ടേയാറിന് സമീപമാണ് താമസം. നിങ്ങളാൽ
കഴിയാവുന്ന തുക താഴെകാണുന്ന അക്കൗണ്ട്
നമ്പറിലേക്ക് അയക്കാവുന്നതാണ്.
Name: Laicy basumotari
Acc no: 42294088432
Ifsc: SBIN0071024
Post a Comment